in

Other Countries / Otta Nottathil

Advertisements പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ’; wholem+=’       പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ’; singleb[1]=’യുക്രെയ്ന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റഷ്യ ആക്രമണം രൂക്ഷമാക്കിയേക്കും’; wholem+=’       യുക്രെയ്ന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റഷ്യ ആക്രമണം രൂക്ഷമാക്കിയേക്കും’; singleb[2]=’പുതിയ സര്‍വേയിലും സുനാകിനെക്കാള്‍ മുന്നില്‍ ലിസ് ട്രൂസ്’; wholem+=’       പുതിയ സര്‍വേയിലും സുനാകിനെക്കാള്‍ മുന്നില്‍ ലിസ് ട്രൂസ്’; singleb[3]=’പൈലറ്റുമാര്‍ ഉറങ്ങി, വിമാനം വൈകി’; wholem+=’       പൈലറ്റുമാര്‍ ഉറങ്ങി, വിമാനം വൈകി’; singleb[4]=’ബുര്‍ജ് ഖലീഫയെ ചുറ്റി വളയം സ്ഥാപിക്കുന്നു’; wholem+=’       ബുര്‍ജ് ഖലീഫയെ ചുറ്റി വളയം സ്ഥാപിക്കുന്നു’; singleb[5]=’പുടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു’; wholem+=’       പുടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു’; singleb[6]=’കൂട്ടിരിക്കാന്‍ ഫീസ് 10,000 യെന്‍’; wholem+=’       കൂട്ടിരിക്കാന്‍ ഫീസ് 10,000 യെന്‍’; singleb[7]=’ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ യു കെ ഭദ്രാസനത്തിന് പുതിയ ഭാരവാഹികള്‍’; wholem+=’       മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ യു കെ ഭദ്രാസനത്തിന് പുതിയ ഭാരവാഹികള്‍’; singleb[8]=’സൂര്യന്റെ ആയുസ് ഇനി എത്ര കാലം?’; wholem+=’       സൂര്യന്റെ ആയുസ് ഇനി എത്ര കാലം?’; singleb[9]=’യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍’; wholem+=’       യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍’; wholem+=”; singleb[10]=singleb[0]; singleb[11]=singleb[1]; } else { wholem=”; } var bheight=18; var swidth=800; if(document.layers)swidth=swidth-150; var bspeed=1.5; var scrollerspause=0; var jpj=0; var ipj=0; var fsth=new Array(); var jpjd=0; var ipjd=0; var fsthd=new Array(); var operbr=navigator.userAgent.toLowerCase().indexOf(‘opera’); /* http://javascripts.vbarsan.com */ function beltscroll() { if(document.all&&operbr==-1) { for(pp=0;pp= fsth[jpj]){ipj=0;jpj++;setTimeout(“iescroll()”,scrollerspause); }else if(jpj<5) { iedivb.style.pixelLeft-=bspeed; ipj+=bspeed;setTimeout("iescroll()",20); }else if(jpj==5) { jpj=0;ipj=0;iedivb.style.pixelLeft=0; iedivb.innerHTML=''+wholem+''; iescroll(); } } function ns4ini(whichlayer) { ns4layerb=eval(whichlayer); ns4layerb.left=0; ns4layerb.document.write(''+wholem+''); ns4layerb.document.close(); setTimeout("ns4scroll()",scrollerspause); } function ns4scroll() { if(ipj >= swidth) { ipj=0;jpj++; setTimeout(“ns4scroll()”,scrollerspause); }else if(jpj<5) { ns4layerb.left-=bspeed; ipj+=bspeed; setTimeout("ns4scroll()",25); }else if(jpj==5) { jpj=0;ipj=0; ns4layerb.left=0; ns4layerb.document.write(''+wholem+''); ns4layerb.document.close();ns4scroll(); } } function ns6ini(whichdiv) { ns6divb=eval(whichdiv); ns6divb.style.left=0; ns6divb.innerHTML=''+wholem+''; setTimeout("ns6scroll()",scrollerspause); } function ns6scroll() { if(ipj >= fsth[jpj]) { ipj=0;jpj++; setTimeout(“ns6scroll()”,scrollerspause); }else if(jpj<5) { ns6divb.style.left=parseInt(ns6divb.style.left)-bspeed; ipj+=bspeed; setTimeout("ns6scroll()",20); }else if(jpj==5) { jpj=0;ipj=0;ns6divb.style.left=0; ns6divb.innerHTML=''+wholem+'';ns6scroll(); } } ]]>

പൈലറ്റുമാര്‍ ഉറങ്ങി, വിമാനം വൈകി

Photo #1 - Other Countries - Otta Nottathil - 21620222ethiopiaഅഡിസ് അബാബ: വിമാനം പറക്കുന്നതിനിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയതോടെ വിമാനം ലാന്‍ഡിങ് അര മണിക്കൂര്‍ വൈകി. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരുടെ ഭാഗത്തുനിന്നാണ് ഗുരുതര വീഴ്ച സംഭവിച്ചത്.

സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്കു പോകുകയായിരുന്നു വിമാനം. 37,000 അടി ഉയരത്തില്‍ പറക്കവെയാണ് പൈലറ്റുമാര്‍ ഉറങ്ങിയത്.

വിമാനം ഓട്ടോ പൈലറ്റ് മോഡില്‍ ഫ്ളൈറ്റ് മാനേജ്മെന്റ് കമ്പ്യൂട്ടര്‍ (എഫ്.എം.സി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് വിവരം.

– dated 21 Aug 2022

Comments:

Keywords: Other Countries – Otta Nottathil – 21620222ethiopia Other Countries – Otta Nottathil – 21620222ethiopia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam – pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics – News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Advertisements

Source

What do you think?

Written by Ethiotime1

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Worku Aytenew To Build $1 Bln Worth Cement Plant | The Reporter

Land & Water | Land & Water | Food and Agriculture Organization of the United Nations | FAO